Tag: pappanamkod
തിരുവനന്തപുരം: എൻജിനിയറിങ് കോളേജ് അദ്ധ്യാപകർ ഗവേഷണത്തിന് കൂടുതൽ പ്രാധാന്യം നൽകണം: ഗതാഗത മന്ത്രി
തിരുവനന്തപുരം: എൻജിനിയറിങ് കോളേജ് അദ്ധ്യാപകർ ഗവേഷണ രംഗത്ത് കൂടുതൽ പ്രാധാന്യം നൽകി പ്രവർത്തിക്കണമെന്നും അതിലൂടെ പൊതുസമൂഹത്തിന് പ്രയോജനപ്പെടുന്ന സാങ്കേതികവിദ്യകൾ രൂപപ്പെടുത്തണമെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ എൻജിനിയറിങ് കോളേജ് സിൽവർ ജൂബിലി ആഘോഷത്തിന്റെ സ്വാഗത സംഘം …