കണ്ണൂരിൽ നവജാതശിശു മരിച്ച സംഭവത്തിൽ നടപടി ഡോക്ടർക്കും നഴ്സിനും സ്ഥലംമാറ്റം

September 10, 2020

കണ്ണൂർ: പാനൂരിൽ നവജാതശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കും നഴ്സിനും എതിരെ നടപടി സ്വീകരിച്ചു. പാനൂർ സി എച്ച് സി യിലെ ഡോക്ടറേയും നഴ്സിനെ യും സ്ഥലംമാറ്റി. 10- 09 – 2020 വ്യാഴാഴ്ച രാവിലെയാണ് ഹനീഫ – സമീറ ദമ്പതികളുടെ കുഞ്ഞ് …