
റിപ്പോര്‍ട്ട്
തിരുവനന്തപുരം ഏപ്രിൽ 25: കോവിഡ് അന്താരാഷ്ട്ര പാനല്‍ ചര്‍ച്ച ഏപ്രിൽ 25-ന് നടക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യവിദഗ്‌ദ്ധര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. വൈകിട്ട് ഏഴുമണിക്ക് നടക്കുന്ന സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും....
