സഹോദരന്‍ കെ പ്രതാപന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ വേദനയുണ്ടെന്ന് പന്തളം സുധാകരന്‍

March 8, 2021

പത്തനംതിട്ട: സഹോദരന്‍ കെ.പ്രതാപന്‍ ബിജെപിയില്‍ ചേര്‍ന്നതിനോട് പ്രതീകരിച്ച് പന്തളം സുധാകരന്‍ രംഗത്തെത്തി. ഇതില്‍ തനിക്ക് അതീവ വേദനയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇങ്ങനെ ഒരു നീക്കത്തെക്കുറിച്ച് അറിഞ്ഞിരുന്നുവെങ്കില്‍ അത് ശക്തമായി തടയുമായിരുന്നുവെന്നും അദ്ദേഹം ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. പരിചിതരും അപരിചിതരും അമര്‍ഷത്തോടെയും …