കോഴിക്കോട് : ശുചിത്വ മേഖലയില്‍ സുസ്ഥിര വികസം നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ശുചിത്വ പദവിക്ക് പനങ്ങാട് പഞ്ചായത്ത് അര്‍ഹത നേടി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എം കമലാക്ഷി ശുചിത്വ പദവി പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് …