ഇടുക്കി: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വൃദ്ധസദനങ്ങളിലെ താമസക്കാരുടെയും വീടുകളില്‍ റിവേഴ്‌സ് ക്വാറന്റീനില്‍ കഴിയുന്ന മുതിര്‍ന്ന പൗരന്‍മാരുടെയും ആരോഗ്യ പ്രശ്‌നങ്ങളും അടിയന്തിര ആവശ്യങ്ങളും പരിഹരിക്കുന്നതിന് ഇടുക്കി ജില്ലയില്‍ പൈനാവ്...