2021ലെ പത്മ പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദേശം സമര്‍പ്പിക്കാം

June 19, 2020

തിരുവനന്തപുരം: 2021 ലെ പത്മ പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശങ്ങളും ശുപാര്‍ശകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ www.padmaawards.gov.in എന്ന പോര്‍ട്ടലില്‍ സെപ്റ്റംബര്‍ 15ന് മുമ്പ് ഓണ്‍ലൈനായി നല്‍കാം. മറ്റുളളവര്‍ക്ക് നാമനിര്‍ദേശം ചെയ്യുകയും വ്യക്തികള്‍ക്ക് നേരിട്ടും സമര്‍പ്പിക്കാം. സംസ്ഥാന സര്‍ക്കാര്‍ മുഖേന നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് അര്‍ഹരെ കണ്ടെത്താന്‍ …