റിപ്പോര്‍ട്ട്
പരാജയം ഒന്നിന്റെയും അവസാനമല്ലെന്ന് സിപിഎം നേതാവ് പി .സരിൻ
By News Editor
•
May 5, 2026
പാലക്കാട്: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെ പരാജയത്തിൽ പ്രതികരിച്ച് സിപിഎം നേതാവ് പി. സരിൻ. പരാജയം ഒന്നിന്റെയും അവസാനമല്ലെന്നും തെറ്റുകൾ തിരുത്തി മുന്നോട്ട് വരണമെന്നും അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു സരിൻ പ്രതികരണവുമായി രംഗത്തെത്തിയത്. കുറിപ്പിൽ...
Read full story

