റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ആറ് പേര്‍ സത്യപ്രതിജ്ഞ ചെയ്തു. അതില്‍ മൂന്ന് പേര്‍ മലയാളികളാണ്. രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സിപിഎം പ്രതിനിധി എ എ റഹിം, സിപിഐ അംഗം...