
റിപ്പോര്‍ട്ട്
കൊച്ചി: ഫിന്‍ലന്‍ഡിലെ ഹമീന്‍ലിന്ന നഗരസഭയിലേക്ക് തൃപ്പൂണിത്തുറക്കാരന്‍ രഞ്‌ജിത് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇത് നാലാം തവണയാണ് പി. രഞ്‌ജിത്‌കുമാര്‍ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഒരുതവണ ക്യാബിനറ്റ് അംഗവും, കഴിഞ്ഞ തവണ വൈസ് ചെയര്‍മാനുമായിരുന്നു. ഇത്തവണയും വൈസ് ചെയര്‍മാന്‍...
