റിപ്പോര്‍ട്ട്
ദില്ലി : ഡൽഹി സേക്രഡ് ഹാർട്ട് കത്തിഡ്രൽ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പള്ളിയിൽ അരമണിക്കൂർ ചെലവിട്ടു. പള്ളിവളപ്പിൽ ദേവദാരു വൃക്ഷതൈയും നട്ടു. 2023 ലെ ഈസ്റ്റർ ദിനത്തിലായിരുന്നു നരേന്ദ്രമോദിയുടെ സന്ദർശനം . ക്രൈസ്തവരെ ബി.ജെ.പിയിലേക്ക്...