റിപ്പോര്‍ട്ട്
തൃശൂർ: പ്രശസ്ത സിനിമാനിർമാതാവ് പി.കെ.ആർ പിള്ള അന്തരിച്ചു. കണ്ണാറ മണ്ടൻചിറയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ദീർഘകാലമായി വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം വീട്ടിൽ കഴിയുകയായിരുന്നു. ഷിർദ്ദിസായി ക്രിയേഷൻസ് എന്ന ബാനറിലാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ പിറന്നത്. ചിത്രം,...