
റിപ്പോര്‍ട്ട്
ആലപ്പുഴ: ജില്ലയില്‍ 5820 കോവിഡ് രോഗികളാണ് ഹോം ഐസൊലേഷനില്‍ കഴിയുന്നതെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. വീട്ടിലെ മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലാവാതെ കഴിയാന്‍ സൗകര്യമുള്ള മുറിയും ഉപയോഗിക്കാന്‍ ശുചിമുറിയും ഉള്ളവര്‍ക്ക് സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞ്...
