വേയ് ടു ഫിലിംസിന്റ ബാനറില്‍ കെ.ഷെമീര്‍ സംവിധാനം ചെയ്ത്പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രമാണ് 'ഒരു ജാതി മനുഷ്യന്‍'. ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ജയിംസ്...