
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: വിദേശ വാര്‍ത്തകള്‍ കൃത്യമായി പരിശോധിച്ച ശേഷമെ പ്രസിദ്ധീകരിക്കാവൂവെന്ന് മാധ്യമങ്ങള്‍ക്ക് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പിസിഐ)യുടെ നിര്‍ദേശം.ഇത്തരം ലേഖനങ്ങള്‍ക്ക് പ്രസിദ്ധീകരിക്കുമ്പോള്‍ പത്രത്തിന്റെ റിപോര്‍ട്ടറും, പബ്ലിഷറും എഡിറ്ററുമായിരിക്കും അവയുടെ ഉത്തരവാദികളെന്നും ഇതു നിയമപരമായ ഉത്തരവാദിത്തമായിരിക്കുമെന്നും...
