പാറ്റ്ന | വനിതാ മഹാസമ്മേളനം ഇന്ന് ഗാന്ധി മൈദാനിൽ പാറ്റ്നയിലെ ഗാന്ധി മൈദാനിൽ ഇന്ന് എൻഡിഎയുടെ നേതൃത്വത്തിൽ വലിയ ജനസമ്മേളനം നടക്കുന്നു. വനിതാ സംവരണ ബിൽ ലോക്സഭയിൽ തടസ്സപ്പെട്ടതിനെതിരെ പ്രതിഷേധം ഉയർത്താനാണ് പരിപാടി. ബിഹാറിലെ...
മധ്യപ്രദേശിൽ വനിതാ സംവരണ ബിൽ പ്രതിപക്ഷത്തിനെതിരെ വിമർശന പ്രമേയം ഭോപ്പാൽ | ലോക്സഭയിൽ വനിതാ സംവരണ ബിൽ പാസാകാതിരുന്നതിനെ തുടർന്ന് മധ്യപ്രദേശ് സർക്കാർ പ്രതിപക്ഷ പാർട്ടികൾക്കെതിരെ ശക്തമായ നടപടികളിലേക്ക് നീങ്ങുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന...
പാറ്റ്ന | ബിഹാറിലെ മദ്യനിരോധന നയം തുടരാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി സമ്രാട് ചൗധരി വ്യക്തമാക്കി. നയം പിൻവലിക്കില്ലെന്ന അദ്ദേഹത്തിന്റെ നിലപാടിനെതിരെ പ്രതിപക്ഷം ശക്തമായി വിമർശനം ഉന്നയിച്ചതോടെ സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷം കനക്കുന്നു. വെള്ളിയാഴ്ച മാധ്യമങ്ങളോട്...
ന്യൂഡൽഹി | വനിതാ സംവരണ ബിൽ വിഷയത്തിൽ രാജ്യത്തോട് നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ ശക്തമായ വിമർശനം ഉന്നയിച്ചു. പ്രസംഗം പാർട്ടിപരമാണെന്നും സ്ത്രീകളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതാണെന്നും അവർ ആരോപിച്ചു....
തിരുവനന്തപുരം | കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണ സംഭവത്തിൽ രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ച മന്ത്രിമാര്‍ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്ഥലത്തെത്തിയ ആരോഗ്യ മന്ത്രിയും സഹകരണ മന്ത്രിയും പറഞ്ഞത്, കെട്ടിടം അടഞ്ഞുകിടക്കുന്നതാണെന്നും അതിനകത്ത് ആരുമില്ലെന്നുമാണ്. അതിനാലാണ്...