
റിപ്പോര്‍ട്ട്
ലക്‌നോ: ബലാല്‍സംഗ കേസില്‍ പ്രതികളാവുന്നവരുടെ ചിത്രങ്ങള്‍ ഇനി ഉത്തര്‍പ്രദേശിലെ റോഡ് ക്രോസിംഗുകളില്‍ കാണാം. സ്ത്രീകള്‍ക്കെതിരായ ബലാത്സംഗ കേസുകളിലും ലൈംഗികാതിക്രമ കേസുകളിലും പ്രതികളായവരെ പരസ്യമായി പ്രദര്‍ശിപ്പിക്കുകയാണ് പുതിയ പദ്ധതിയില്‍ ചെയ്യുന്നത്. പീഡന, ബലാത്സംഗ കേസ് പ്രതികളുടെ...
