സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഫെബ്രുവരി 25, 26 തീയതികളിൽ തിരുവനന്തപുരം ജില്ലയിലെ അപേക്ഷകരുടെ അപേക്ഷകളിൻമേൽ തിരുവനന്തപുരത്തെ കമ്മീഷൻ ഓഫീസിൽ ഓൺലൈൻ സിറ്റിംഗ് നടത്തും. കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും...
കർഷക കടാശ്വാസ കമ്മിഷൻ ജനുവരി 28, 29 തീയതികളിൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നടത്തുന്ന ഓൺലൈൻ സിറ്റിങ്ങുമായി ബന്ധപ്പെട്ട് അപേക്ഷകർ ബാങ്കിൽ ഹാജരാകണമെന്നു നിർദേശിച്ചിരുന്നെങ്കിലും കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ വേണ്ടെന്ന് സെക്രട്ടറി അറിയിച്ചു. കമ്മിഷനിൽനിന്ന്...