
റിപ്പോര്‍ട്ട്
കൊല്ലം: പെണ്‍കുട്ടികളെ ഓണ്‍ലൈനില്‍ പരിചയപ്പെട്ട് പ്രണയനാടക തട്ടിപ്പുനടത്തി സ്വര്‍ണം തട്ടിയെടുക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍. ഇന്‍സ്റ്റഗ്രാമില്‍ കാണുന്ന പെണ്‍കുട്ടികളെ വശീകരിച്ച് കബളിപ്പിച്ച് സ്വര്‍ണവും പണവും തട്ടല്‍ പതിവാക്കിയ കുളത്തൂപ്പുഴ തിങ്കള്‍ക്കരിക്കം സാംനഗര്‍ കളയ്ക്കാട് ഹൗസില്‍ സിജിന്‍...
