
റിപ്പോര്‍ട്ട്
വയനാട് ഓണ്‍ലൈന്‍ പരാതി പരിഹാരം;15 പരാതികള്‍ തീര്‍പ്പാക്കി
By ന്യൂസ് ഡെസ്ക്
•
September 5, 2020
വയനാട് : സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തില്‍ 15 പരാതികള്‍ തീര്‍പ്പാക്കി. എ.ഡി.എം ഇ. മുഹമ്മദ് യൂസഫിന്റെ നേതൃത്വത്തില്‍ കളക്ട്രേറ്റില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദാലത്ത് നടത്തിയത്. അദാലത്തില്‍ 20 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 15 പരാതികള്‍...
Read full story


