
റിപ്പോര്‍ട്ട്
എ എ റഹീമിനെയും ഭാര്യയെയും സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ച കേസില്‍ പ്രവാസി മലയാളിയെ അറസ്റ്റ് ചെയ്തു
By News Editor
•
May 21, 2026
തിരുവനന്തപുരം| ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമിനെയും ഭാര്യയെയും സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ച കേസില്‍ പ്രവാസി മലയാളിയെ അറസ്റ്റ് ചെയ്ത് പോലീസ്. റഹീമിന്റേയും ഭാര്യയുടേയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു സജിമോന്റെ...
Read full story

