
റിപ്പോര്‍ട്ട്
ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പാലക്കാടന്‍ ബാങ്കുകള്‍
By ന്യൂസ് ഡെസ്ക്
•
April 24, 2020
പാലക്കാട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാലത്തലത്തില്‍ ഗ്രാമീണ മേഖലയിലുള്ളവരെ ഓണ്‍ലൈന്‍ ബാങ്കിങ് സേവനങ്ങളിലേക്കു കൂടുതലായി ആകര്‍ഷിക്കാനുള്ള നടപടികള്‍ വിവിധ ബാങ്കുകള്‍ ഊര്‍ജിതമാക്കി. സിഡിഎമ്മുകള്‍ വഴി പണം നിക്ഷേപിക്കുന്നതു മുതല്‍ ഓണ്‍ലൈനായി സ്വര്‍ണം വാങ്ങുന്നതു വരെയുള്ള നടപടികള്‍...
Read full story

