
ഓണ്‍ലൈന്‍ പ്രവേശനോത്സവം; അങ്കണവാടികളില്‍ അതിജീവനത്തിന്റെ ഒന്നാം പാഠം ആരംഭിച്ചു
കാസര്‍കോട്: കോവിഡില്‍ കുരുങ്ങിയ അങ്കണവാടി പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഓണ്‍ലൈനായി നടന്നുവരികയാണ്. കുട്ടികളെത്താത്ത കുഞ്ഞു കരച്ചിലുകളില്ലാത്ത പ്രവേശനോത്സവമാണ് ഇത്തവണ ജില്ലയില്‍ നടന്നത്. ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലുള്ള എല്ലാ അങ്കണവാടികളിലും ഓണ്‍ലൈന്‍് പ്രവേശനോത്സവമാണ് ഇത്തവണ സര്‍ക്കാര്‍ ഒരുക്കിയത്. കോവിഡ് കാലത്ത് വീട്ടിലിരിക്കുന്ന കുഞ്ഞുങ്ങളുടെ മാനസീകാരോഗ്യം …
ഓണ്‍ലൈന്‍ പ്രവേശനോത്സവം; അങ്കണവാടികളില്‍ അതിജീവനത്തിന്റെ ഒന്നാം പാഠം ആരംഭിച്ചു Read More