റിപ്പോര്‍ട്ട്
പുഴയിലെ വെള്ളം തടസമില്ലാതെ ഒഴുകണമെന്നും പുതിയ തലമുറയ്ക്ക് വേണ്ടിയുള്ള പദ്ധതിയാണ് ഓപ്പറേഷന്‍ വാഹിനിയെന്നും വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ജനകീയ കൂട്ടായ്മയിലൂടെ പദ്ധതി വിജയകരമാക്കണമെന്നും പ്രളയം ബാധിക്കാതെ, മഴക്കാലത്ത് ക്യാമ്പുകളില്ലാത്ത ജില്ലയായി എറണാകുളം...