
റിപ്പോര്‍ട്ട്
തിരൂരിൽ ഇരു സംഘങ്ങൾ ഏറ്റുമുട്ടി ഒരാൾ മരിച്ചു, രണ്ടു പേരുടെ നില ഗുരുതരം
By ന്യൂസ് ഡെസ്ക്
•
October 10, 2020
മലപ്പുറം: തിരൂര്‍ കൂട്ടായിയില്‍ രണ്ടു സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാള്‍ വെട്ടേറ്റ് മരിച്ചു. കൂട്ടായി സ്വദേശി യാസര്‍ അറഫാത്താണ് മരിച്ചത്. സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് യാസര്‍ അറഫാത്ത് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. രണ്ട്...
Read full story

