
അറിയിപ്പുകള്‍
തിരുവനന്തപുരം: സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പുസ്തകങ്ങൾ ഇഷ്യു ചെയ്യുന്നതല്ലെന്ന് ലൈബ്രറിയൻ അറിയിച്ചു. ലൈബ്രറിയുടെ പ്രവർത്തനം സമയം രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ചുവരെ ആയിരിക്കും. പുസ്തകങ്ങളുടെ പിഴസംഖ്യ...
