റിപ്പോര്‍ട്ട്
തിരുവനന്തപുരം: അഞ്ചുമാസമായി ശമ്പളം മുടങ്ങിയ പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോമൊബൈൽസിലെ ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളം അനുവദിച്ചു. കെഎഎൽ സന്ദർശിച്ച വ്യവസായ മന്ത്രി പി രാജീവ് നൽകിയ ഉറപ്പാണ് പാലിച്ചത്. കെഎഎൽ നേരിടുന്ന കടുത്ത...