
കടയ്ക്കാവൂർ : കായിക്കരയില്‍ രണ്ട്സ്ഥലങ്ങളിലായി തെരുവുനായ ആക്രമണത്തില്‍ 10വയസുകാരനും വൃദ്ധയ്ക്കും പരിക്ക്. കായിക്കര ചാത്തിയോട് വീട്ടില്‍ ധീരജ്, കായിക്കര ചാത്തിയോട് വീട്ടില്‍ ശ്രീദേവി എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ 10ഓടെ വീട്ടിനുളളിൽ കളിക്കുകയായിരുന്ന...
