തൃശൂര്‍ കൃഷിവകുപ്പിന്റെ ഓണവിപണി 2020 ന് തുടക്കമായി

August 27, 2020

തൃശൂര്‍ : കൃഷി വകുപ്പിന്റെ ജില്ലയിലെ ഓണസമൃദ്ധി പഴം പച്ചക്കറി വിപണി 2020 ന്റെ ജില്ലാതല ഉദ്ഘാടനം തേക്കിന്‍കാട് മൈതാനം തെക്കേ ഗോപുരനടയില്‍ പ്രത്യേകം സജ്ജീകരിച്ച സ്റ്റാളില്‍ ഗവ. ചീഫ് അഡ്വ കെ രാജന്‍ നിര്‍വ്വഹിച്ചു. പച്ചക്കറിയുടെയും, ചെങ്ങാലിക്കോടന്‍ വാഴക്കുലകളുടെയും ആദ്യവില്പന …

ഓണവിപണി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കണം: ജില്ലാ കളക്ടര്‍

August 20, 2020

പത്തനംതിട്ട :  ജില്ലയിലെ ഓണക്കാല വിപണി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലയിലെ വ്യാപാരി സംഘടനകളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണു ജില്ലാ കളക്ടര്‍ ഇക്കാര്യം നിര്‍ദേശിച്ചത്. …