ഓണസമ്മാനമായി ജില്ലയിൽ 1006 കുടുംബങ്ങൾക്ക് പട്ടയം നൽകി

August 25, 2020

എറണാകുളം: വര്‍ഷങ്ങൾനീണ്ട കാത്തിരിപ്പിനൊടുവില്‍ ജില്ലയിലെ അര്‍ഹരായ 1006 കുടുംബങ്ങൾ പട്ടയം സ്വന്തമാക്കി. അര്‍ഹരായ എല്ലാവരുടെയും ഭൂമിക്ക് പട്ടയം നല്‍കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ നയമാണെന്നും ഇതിന്റെ  അടിസ്ഥാനത്തില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 1.40 ലക്ഷം പേര്‍ക്ക് പട്ടയം അനുവദിച്ചതായും പട്ടയമേളയുടെ …