
റിപ്പോര്‍ട്ട്
മലപ്പുറം : കോട്ടക്കല്‍ ചങ്കുവെട്ടിയില്‍ ആറുമാസം പ്രായമുളള കുഞ്ഞിന്റെ കഴുത്തില്‍ കത്തിവച്ച് കൊലപ്പെടുത്തുമെന്ന ഭീഷണി മുഴക്കി പിതാവ്. കുഞ്ഞുമായി വീടിന്റെ മുകളില്‍ കയറിയ ഇയാള്‍ അഞ്ചര മണിക്കൂറാണ് ആ നില തുടര്‍ന്നത്. പിന്നീട് പോലീസെത്തി...
