
റിപ്പോര്‍ട്ട്
രാജ്യത്തെ എല്ലാ ഗ്രാമീണ വീടുകളിലും കുടിവെള്ളം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ജലജീവന്‍ ദൗത്യം 50,011 കോടി രൂപയുടെ കേന്ദ്ര ഗ്രാന്റോടെ 2021-22 ല്‍ മൂന്നാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ജലജീവന്‍ ദൗത്യത്തിന്റെ സംസ്ഥാനതല വാര്‍ഷിക കര്‍മ്മപദ്ധതിക്ക് രൂപം...
