ചൈനീസ് താരത്തിന് ഉത്തേജക പരിശോധന; മരുന്നടി തെളിഞ്ഞാൽ മീരാ ഭായ് ചാനുവിന്റെ വെളളി സ്വർണമാകും

ടോക്യോ: ടോക്യോ ഒളിമ്പിക്‌സില്‍ വനിതകളുടെ 49 കിലോ ഗ്രാം വിഭാഗം ഭാരോദ്വഹനത്തില്‍ വെള്ളി നേടിയ ഇന്ത്യന്‍ താരം മീരാ ഭായ് ചാനുവിന് സ്വര്‍ണ്ണത്തിന് സാധ്യത. ഈ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ ചൈനീസ് താരം ഴിഹ്വയ് ഹൂവിനോട് ഉത്തേജക പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. …

ചൈനീസ് താരത്തിന് ഉത്തേജക പരിശോധന; മരുന്നടി തെളിഞ്ഞാൽ മീരാ ഭായ് ചാനുവിന്റെ വെളളി സ്വർണമാകും Read More