അത്തരം സന്നദ്ധപ്രവര്‍ത്തകരെയും ക്വാറന്റൈനില്‍ ആക്കണം.
നിലമ്പൂര്‍ കരുളായി പഞ്ചായത്തിലെ സന്നദ്ധ പ്രവര്‍ത്തകരുടെ അപമാനിക്കലിന് ഇരയായ 85 കാരന്റെ വേദന സമൂഹം ഏറ്റെടുക്കുകയാണ്. രൂക്ഷമായ പ്രതികരണമാണ് പല കോണുകളില്‍നിന്നും വരുന്നത്. ഇത്തരം സന്നദ്ധപ്രവര്‍ത്തകരെ വീടുകളില്‍ ക്വാറന്റൈനിലാക്കുന്നത് നല്ലതാണ്. 85 വയസ്സ് കഴിഞ്ഞ അഭിമാനിയായ ഒരു വൃദ്ധനാണ് അങ്ങേയറ്റം അറപ്പുളവാക്കുന്ന …