ഹൈലൈറ്റുകൾ
  • പ്രധാന വിവരങ്ങൾ
  • വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 46 രൂപ വർധിപ്പിച്ച് 3131 രൂപയാക്കി.
  • ഗാർഹിക എൽപിജി സിലിണ്ടർ വിലയിൽ മാറ്റമില്ല.
  • ക്രൂഡ് ഓയിൽ വിലവർധനയും ഹോർമൂസ് മേഖലയിലെ പ്രശ്നങ്ങളും വിലവർധനയ്ക്ക് കാരണമായി
ന്യൂഡല്‍ഹി | രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയാണ് എണ്ണ കമ്പനികള്‍ കുറച്ചത്. 19 കിലോഗ്രാം ഭാരമുള്ള എല്‍പിജി സിലിണ്ടറുടെ വില 33.50 രൂപയാണ് കുറച്ചത്. ഡല്‍ഹിയില്‍ പുതിയ...