
റിപ്പോര്‍ട്ട്
പാലക്കാട്: കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് ഓഫീസ് ആവശ്യം കഴിഞ്ഞാലുടൻ സ്കൂൾ അധികൃതർ രക്ഷാകർത്താക്കൾക്ക് മടക്കി നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. വല്ലപ്പുഴ വി.സി.എം എൽ.പി സ്കൂൾ വിദ്യാർഥികളുടെ രക്ഷാ കർത്താക്കൾ നൽകിയ പരാതിയിലാണ് ഉത്തരവ്....
