​തിരു​വ​ന​ന്ത​പു​രം: കോ​ട്ടൂ​ർ ആ​ന പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ൽ മ​നു എ​ന്ന ആ​ന ച​വി​ട്ടി​കൊ​ന്ന ഒ​ന്നാം പാ​പ്പാ​ൻ വി​ഷ്ണു (27) വി​ന്‍റെ കു​ടും​ബ​ത്തി​ന് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച 18.5 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​പ​രി​ഹാ​ര​ത്തി​ൽ ബാ​ക്കി ന​ൽ​കാ​നു​ള്ള 13 ല​ക്ഷം...
ഗൂ​​​ഡ​​​ല്ലൂ​​​ർ: ഊ​​​ട്ടി​​​ക്ക​​​ടു​​​ത്തു​​​ള്ള മ​​​സി​​​ന​​​ഗു​​​ഡി​​​യി​​​ൽ കാ​​​ട്ടാ​​​ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ യു​​​വാ​​​വ് കൊ​​​ല്ല​​​പ്പെ​​​ട്ടു. മ​​​ണി​​​യാ​​​ണ് (50) മ​​​രി​​​ച്ച​​​ത്. ജനഹോീബ 2വെളളിയാഴ്ച രാ​​​വി​​​ലെ 5.45നാ​​​ണ് സം​​​ഭ​​​വം. മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നാ​​​യി ഊ​​​ട്ടി ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി. നീ​​​ല​​​ഗി​​​രി ജി​​​ല്ല​​​യി​​​ലെ...
തൃശ്ശൂര്‍: സതീഷിന്റെ മരണം ആനയുടെ ചവിട്ടേറ്റ് തന്നെയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. വാഴച്ചാലില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ഒരാളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. വാഴച്ചാല്‍ ഉന്നതിയിലെ സതീഷി(34)ന്റെ പോസ്റ്റ്‌മോര്‍ട്ടമാണ് ഏപ്രിൽ 15 ചൊവ്വാഴ്ച...