റിപ്പോര്‍ട്ട്
അമ്മയുടെ മടിയിലിരുന്ന ഒന്നര വയസുകാരന് തെരുവ് നായയുടെ കടിയേറ്റു
By ന്യൂസ് ഡെസ്ക്
•
December 10, 2025
തൃശൂർ: തെരുവ് നായയുടെ ആക്രമണത്തിൽ അമ്മയുടെ മടിയിൽ ഇരിക്കുകയായിരുന്ന ഒന്നര വയസുകാരന് കടിയേറ്റു. തൊഴിയൂർ രാപറമ്പിൽ പടിക്കളത്തിൽ റംഷാദ് മകൻ നിഷാനാണ് കടിയേറ്റത്. മുഖത്ത് പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തുള്ള മറ്റൊരു കുട്ടിക്കും കടിയേറ്റിട്ടുണ്ട്. ഡിസംബർ...
Read full story

