പാലക്കാട് \ പാലക്കാട് അത്തിക്കോട് കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് കുട്ടികള്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് പരുക്കേറ്റു. പാലക്കാട് പൊന്‍പുള്ളി അത്തിക്കോട് പുളക്കാട് പരേതനായ മാര്‍ട്ടിന്റെ ഭാര്യ എല്‍സി മാര്‍ട്ടിന്‍(40) മക്കളായ അലീന(10),ആല്‍ഫീന്‍(6) ,എമി(4) എന്നിവര്‍ക്കാണ് പരുക്കേറ്റത് ഇതില്‍ ഒരാള്‍ക്ക് സാരമായി പരുക്കേറ്റതായാണ്...
Read full story