മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അച്ചന് ജീവപര്യന്തം
റിപ്പോര്‍ട്ട്

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അച്ചന് ജീവപര്യന്തം

By ന്യൂസ് ഡെസ്ക് October 13, 2020
കണ്ണൂര്‍: കണ്ണൂരില്‍ 14 കാരിയായ മകളെ ലൈംഗികമായി പീഠിപ്പിച്ച കേസില്‍ അച്ഛന് ജീവ പര്യന്തം തടവ് ശിക്ഷ. തലശേരി പോക്‌സോ കോടതിയാണ് ശിക്ഷവിധിച്ചത്. 2015-17 കാലയളവില്‍ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് കുട്ടി മജിസ്‌ട്രേറ്റ് മുമ്പാകെ രഹസ്യ മൊഴിനല്‍കിയിരുന്നു. പറശിനികടവിലെ ലോഡ്ജില്‍ വെച്ച്...
Read full story