റിപ്പോര്‍ട്ട്
ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം
By ന്യൂസ് ഡെസ്ക്
•
April 14, 2026
ന്യൂഡല്‍ഹി | രാജ്യത്തെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം. വനിതാ സംവരണ ബില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. ബില്ലുമായി ബന്ധപ്പെട്ട് പാര്‍ലിമെന്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ എം പിമാര്‍ക്കും പ്രധാന മന്ത്രി കത്തയച്ചിരുന്നു. ഈമാസം...
Read full story

