
അട്ടിമറി വിജയം നേടിയ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയുടെ കടയ്ക്ക് തീയിട്ടു
തിരൂര്‍: പുറത്തൂര്‍ പഞ്ചായത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയുടെ കടയ്ക്ക് തീയിട്ടു. 17ാം വാര്‍ഡ് എടക്കനാടില്‍ നിന്നും അട്ടിമറി വിജയം നേടിയ പനച്ചിയില്‍ നൗഫലിന്റെ കാവിലക്കാടുള്ള കാറ്ററിംഗ് സര്‍വീസ് കടയാണ് തീയിട്ടത്. 16-12-2020 ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം. തീ ആളിപ്പടര്‍ന്ന് സമീപത്തെ …