കട്ടപ്പന: വണ്ടന്മേട് പഞ്ചായത്തിലെ 18ാം വാര്‍ഡില്‍ യുഡിഎഫിന് സ്ഥാര്‍ത്ഥിയില്ല. അതോടെ മത്സരം എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലായി. സീറ്റ് വിഭജന ചര്‍ച്ചയില്‍ ധാരണയാവാത്തതിനാല്‍ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനായില്ല. രണ്ട് പതിറ്റാണ്ടായി യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ്...