ഹൈലൈറ്റുകൾ
  • ബിഹാറിലെ സസാരം റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന സസാരം-പാറ്റ്ന ഫാസ്റ്റ് പാസഞ്ചർ ട്രെയിനിൽ തീപിടിത്തമുണ്ടായി.
  • മെയ് 18 തിങ്കളാഴ്ച രാവിലെ ആറോടെയായിരുന്നു അപകടം നടന്നത്.
  • ട്രെയിനിലെ ഒരു ജനറൽ കോച്ചിലാണ് ആദ്യം തീപിടിത്തമുണ്ടായത്.
  • റെയിൽവേ ജീവനക്കാരുടെ ഇടപെടലിലൂടെ യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ സാധിച്ചു; ആർക്കും പരിക്കില്ല.
  • ഒരു ജനറൽ കോച്ച് പൂർണമായും കത്തിനശിക്കുകയും ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കപ്പെടുകയും ചെയ്യുന്നു
ന്യൂഡല്‍ഹി: ലാന്‍ഡിങ്ങിന് തൊട്ടുപിന്നാലെ എയര്‍ ഇന്ത്യ വിമാനത്തില്‍ തീ. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കില്ല. ഹോങ് കോങ്ങില്‍നിന്ന് ഡല്‍ഹിയിലേക്ക് വന്ന എഐ 315 വിമാനത്തിന്റെ ഓക്‌സീലിയറി പവര്‍ യൂണിറ്റി...
റിപ്പോര്‍ട്ട്
കൊച്ചി:കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞു. പളളൂരുത്തി കച്ചേരിപ്പടിയില്‍ വെച്ചാണ് അപകടം. ഇടക്കൊച്ചി സ്വദേശിയായ രോഗിയെ ഫോര്‍ട്ടുകൊച്ചി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നായിരുന്നു യാത്ര. കച്ചേരിപ്പടി ജംങ്ഷനില്‍...
റിപ്പോര്‍ട്ട്
കാര്‍വാര്‍: ഇന്ത്യയുടെ വിമാനവാഹിനി യുദ്ധക്കപ്പലായ വിക്രമാദിത്യയില്‍ തീപിടുത്തം. 8/5/2021ന് രാവിലെ കരണാടകയിലെ കാര്‍വാര്‍ തുറമുഖത്ത് വച്ചാണ് കപ്പലില്‍ ചെറിയ തോതില്‍ തീപിടുത്തമുണ്ടായത്. നാവികരടക്കം എല്ലാവരും സുരക്ഷിതരാണെന്ന് നാവികസേന അറിയിച്ചു. കപ്പലില്‍ നാവികര്‍ താമസിക്കുന്ന ഭാഗത്ത്...
റിപ്പോര്‍ട്ട്
കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയിലെ ശുവൈഖ് വ്യവസായ മേഖലയില്‍ തീപിടുത്തം. 2021 ജനുവരി 15 വെളളിയാഴ്ച വൈകിട്ടോടെയാണ് തീപിടുത്തമുണ്ടായത്. ഒരു സാനിട്ടറി വെയര്‍ ഷോറൂമില്‍ 5000 ചതുരശ്ര അടി സ്ഥലത്താണ് തീ പടര്‍ന്നത്. സംഭവം...
റിപ്പോര്‍ട്ട്
വര്‍ക്കല: മലബാര്‍ എക്‌സ്പ്രസില്‍ തീപിടിച്ചു. പാഴ്‌സല്‍ ബോഗിയിലാണ് തീ പിടിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു തീ പിടുത്തമുണ്ടായത്. യാത്രക്കാരെ മാറ്റി ഉടന്‍ തീ അണയ്ക്കൽ ആരംഭിച്ചതിനാൽ വന്‍ ദുരന്തമാണ് ഒഴിവായത്. തീവണ്ടി വര്‍ക്കല ഇടവയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്....