ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട യു​വ​തി​യ്ക്ക് നേ​രെ​യു​ണ്ടാ​യ ലൈം​ഗീ​കാ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ല്‍ നി​ന്ന് എ​സ്എ​ച്ച്ഒ​യെ നീ​ക്കി. എ​സ്എ​ച്ച്ഒ​യ്‌​ക്കെ​തി​രെ ആ​രോ​പ​ണം ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.എ​ന്നാ​ല്‍ പോ​ലീ​സി​ന് വീ​ഴ്ച​യി​ല്ലെ​ന്നാ​ണ് ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ര്‍​ട്ട്. ഡി​ജി​പി​ക്കാ​ണ് റി​പ്പോ​ര്‍​ട്ട്...
തിരുവനന്തപുരം| ശബരിമല വിഷയത്തില്‍ എന്‍എസ്എസിന്റെ നിലപാടിനെതിരെ പരാതിയോ ആരോപണമോ ആക്ഷേപമോ ഉന്നയിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്‍എസ്എസിന്റെ നിലപാടില്‍ യുഡിഎഫ് ആശങ്കപ്പെടേണ്ടതില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. എന്‍എസ്എസ് സാമുദായിക സംഘടനയാണ്....
കോഴിക്കോട്| രാഹുലിനെതിരെ നിയമപരമായ ഒരു പരാതിയുമില്ലെന്ന് ഷാഫി പറമ്പിൽ എംപി. . ആരോപണം വന്ന ഉടന്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ചെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളെക്കുറിച്ച് ഷാഫി പ്രതികരിച്ചത് .താന്‍...
തിരുവനന്തപുരം | ഡല്‍ഹി – തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്യാന്‍ 200 അടി ഉയരത്തില്‍ നില്‍ക്കുമ്പോൾ വിമാനത്തില്‍ പക്ഷിയിടിച്ചു. . ജൂൺ 22ന് തിരുവനന്തപുരം വിമാനത്താവളത്തിലാണ് സംഭവം. വിമാനം ലാന്‍ഡ് ചെയ്ത...
തിരൂരങ്ങാടി | പേവിഷബാധയേറ്റ് പെരുവള്ളൂരിലെ അഞ്ചര വയസുകാരി മരിച്ച സംഭവത്തില്‍ ചികിത്സയില്‍ ഒരു വീഴ്ചയും വന്നിട്ടില്ലെന്ന് ആശുപത്രിയുടെ പ്രതികരണം. കാറ്റഗറി മൂന്നില്‍ വരുന്ന കേസ് ആണിതെന്നും മുറിവ് തുന്നാന്‍ പാടില്ല എന്നാണ് ഗൈഡ്‌ലൈന്‍ എന്നുമാണ്...