
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കേന്ദ്രം ഉടക്കിയതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.ഇ. യാത്ര ഉപേക്ഷിച്ചു. വിദേശകാര്യ മന്ത്രാലയം യാത്രയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. ഇതു മറികടക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതിക്കായി നീക്കം നടത്തിയെങ്കിലും പരാജയപ്പെട്ടു. വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനത്തില്‍...
