റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഹാത്റസ് പെണ്‍കുട്ടിയുടെ കേസ് ഏറ്റെടുക്കാന്‍ തയ്യാറായ നിര്‍ഭയയുടെ അഭിഭാഷക സീമ കുശ്വാഹയെ പെണ്‍കുട്ടിയുടെ വീട്ടുകാരുമായി കൂടികാഴ്ച നടത്താന്‍ അനുവദിക്കാതെ യുപി പോലിസ്. പെണ്‍കുട്ടിയുടെ സഹോദരനെ കണ്ടിരുന്നെന്നും താന്‍ കേസ് ഏറ്റെടുക്കണമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍...