നിലമ്പൂര്‍: തന്നെ കാണാനില്ലെന്ന പ്രചരണങ്ങള്‍ക്ക് മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ ആഫ്രിക്കയിലേക്ക് പോയത് സാമ്പത്തിക പ്രതിസന്ധി മൂലമാണെന്ന് അന്‍വര്‍ 22/08/21 ഞായറാഴ്ച പറഞ്ഞു. ‘യു.ഡി.എഫ് എന്നെ നിരന്തരം വേട്ടയാടുന്നു. ആഫ്രിക്കയിലേക്ക് പോയത് പാര്‍ട്ടി അനുമതിയോടെയാണ്. പാര്‍ട്ടി എനിക്ക് മൂന്ന് മാസം...
Read full story
മലപ്പുറം : നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ 11/03/21 വ്യാഴാഴ്ച നാട്ടിലെത്തുന്നു. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദഹേം ഇക്കാര്യം അറിയിച്ചത്. എങ്ങനെ ആഫ്രിക്കയില്‍ എത്തിപെട്ടു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തിരിച്ചച്ചെത്തുന്നത് 25,000കോടിയുടെ ഖനന പദ്ധതിയുമായിട്ടാണെന്നും പദ്ധതിയിലൂടെ നിരവധി...
Read full story