
റിപ്പോര്‍ട്ട്
തിരുവനന്തപുരം: പിഎസ്‌സി നിയമന വിവാദവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച് പിഎസ്‌സി എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍. 28/02/21 ഞായറാഴ്ച മന്ത്രി എ കെ ബാലനുമായി ചേര്‍ന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം. മുന്നോട്ട് വെച്ച ആവശ്യങ്ങളില്‍ വളരെ...
