
റിപ്പോര്‍ട്ട്
ഡല്‍ഹി: ബിജെപി നേതാവായി വിലസുകയും നിയമ സഭാതിരഞ്ഞെടുപ്പില്‍ വരെ മത്സരിക്കുകയും ചെയ്ത നേതാവിനെ തീവ്രവാദികള്‍ക്ക് ആയുധമെത്തിച്ചു കൊടുക്കുന്നത് തെളിഞ്ഞതിനെ തുടര്‍ന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തു. കശ്മീരിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ദവീന്ദര്‍ സിങ് പിടിയിലായ തീവ്രവാദ...
